അപ്പൂപ്പനും കുട്ടികളും

അപ്പൂപ്പനും കുട്ടികളും

വർഷം: 1995
പ്രസാധകർ: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
വിഭാഗം: ബാലസാഹിത്യം

വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും തലങ്ങൾ സമന്വയിപ്പിച്ചു കൊണ്ട് സാംസ്കാരിക വികാസത്തിന് അടിത്തറ ഇടാൻ സാഹിത്യത്തിന് സവിശേഷമായ കഴിവുണ്ട്. ശാസ്ത്രത്തിന്റെയും ഇതര വൈജ്ഞാനിക ശാഖകളുടെയും കൈപിടിച്ച് ജീവിതത്തിന്റെ ഉപരിമണ്ഡലങ്ങളിലേക്ക് കയറിക്കയറി പോകുന്ന പുതിയ തലമുറയുടെ ആത്മാവിൽ സത്യ സൗന്ദര്യങ്ങളുടെ ദിവ്യപ്രകാശം നിറയ്ക്കുവാൻ സഹായിക്കുന്ന കൃതിയാണ് അപ്പൂപ്പനും കുട്ടികളും.

Pin It on Pinterest