ലേഖനങ്ങള്‍ - പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍

പ്രൊഫ. പന്മനയുടെ സാഹിത്യ സംഭാവനകള്‍

ഡോ. എ. എം. ഉണ്ണികൃഷ്ണന്‍ രചിച്ച ‘നവീനോത്തര നിരൂപണം’ എന്ന ഗ്രന്ഥത്തിലെ ഒരു അദ്ധ്യായമാണ്‌ ‘പ്രൊഫ. പന്മനയുടെ സാഹിത്യ സംഭാവനകള്‍‘. ആ അദ്ധ്യായത്തിന്റെ PDF ഡൌണ്‍ലോഡ് ചെയ്തു വായിക്കാം.  

തുടര്‍ന്നു വായിക്കാം

മലയാളവും മാദ്ധ്യമങ്ങളും

കരിയര്‍ മാഗസിനില്‍ എഴുതിയ ഈ ലേഖനത്തിലൂടെ മലയാളികൾ ഭാഷയോട് കാട്ടുന്ന ‘ക്രൂരത’ എടുത്തുകാട്ടുകയാണ് പന്മന. പത്രങ്ങള്‍ക്കും റേഡിയോയ്ക്കും പുറകെ നമുക്ക് ലഭിച്ച അതിവിശിഷ്ടമാദ്ധ്യമമത്രേ ടെലിവിഷന്‍. ടി വി യില്‍ വര്‍ണ്ണഭംഗിയാര്‍ന്ന ലിപികള്‍ കൊണ്ട് എഴുതിക്കാണിക്കുന്നതിനാൽ

തുടര്‍ന്നു വായിക്കാം

നല്ല ­മ­ല­യാ­ള­ത്തിന്റെ അക്ഷ­രാ­ചാ­ര്യൻ

ജയന്‍ മഠത്തില്‍ എഴുതി ജനയുഗത്തില്‍ 2014 നവംബര്‍ 9നു പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ കോപ്പി. മല­യാ­ള ഭാ­ഷ­യു­ടെ കാ­വ­ലാ­ളാ­ണ്‌ പ്രൊ­ഫ. പൻ­മ­ന രാ­മ­ച­ന്ദ്രൻ നാ­യർ. വ­ലി­യ ആ­ര­വ­ങ്ങ­ളി­ല്ലാ­തെ­യാ­ണ്‌ എൺപ­ത്തി­മൂ­ന്നിന്റെ പ­ടി പ­ന്മ­ന ക­ട­ന്ന­ത്‌. ശു­ദ്ധ­മ­ല­യാ­ള­ത്തി­ന്റെ ഒ­രു

തുടര്‍ന്നു വായിക്കാം

മാതൃഭാഷയ്ക്കൊരു ഭിഷഗ്വരൻ

ദേശാഭിമാനി ദിനപത്രത്തില്‍ നവംബര്‍ 1, 2015നു ശ്രീ. എസ് ആര്‍ ലാല്‍ എഴുതിയ ലേഖനം. മലയാളഭാഷ കുടിവെള്ളംപോലെയും ശ്വസിക്കുന്നവായുപോലെയുമാണ് പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍ക്ക്. അത് മലിനമാകാതെ സൂക്ഷിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെയുള്ള പന്മനയുടെ പ്രവര്‍ത്തനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

തുടര്‍ന്നു വായിക്കാം

ഹിമാദ്രിയുടെ മലയാളം

2014ൽ നല്ല ഭാഷ പുരസ്കാരദാനത്തോടനുബന്ധിച്ച് മാതൃഭൂമി ദിനപത്രത്തിൽ വന്ന മുഖപ്രസംഗം ശ്രേഷ്ഠഭാഷയെന്ന പദവി നേടിയിട്ടും മലയാളം പഠിക്കാനും പഠിപ്പിക്കാനും ഭരണഭാഷയാക്കാനും മലയാളി മടികാട്ടുന്ന കാലത്ത് ഒരു സദ്വാര്‍ത്തവരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍നിന്ന് തൊഴില്‍തേടി കേരളത്തിലെത്തിയ

തുടര്‍ന്നു വായിക്കാം

ശരിയുടെ ശതാഭിഷേകം

പന്മനയുടെ ശതാഭിഷേകവേളയില്‍ 2014 ഒക്ടോബര്‍ 26നു അദ്ദേഹത്തെക്കുറിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്ന ആശംസാലേഖനം. എസ്.എന്‍. ജയപ്രകാശ്‌ തെറ്റുകള്‍ നിറഞ്ഞ നമ്മുടെ കാലത്ത് ഭാഷയിലെ ശരികളെക്കുറിച്ച് നിരന്തരം ഓര്‍മിപ്പിക്കുന്ന ഒരാള്‍ പന്മന രാമചന്ദ്രന്‍ നായര്‍. ശതാഭിഷിക്തനാകുന്ന

തുടര്‍ന്നു വായിക്കാം

മാതൃഭാഷയുടെ കാവൽഭടൻ

പന്മന രാമചന്ദ്രൻനായർ ശതാഭിഷേക വേളയില്‍, ശിഷ്യനും കേരളസർവകലാശാല മലയാള വിഭാഗം റീഡറുമായ ഡോ. ബി.വി. ശശികുമാർ കേരളകൗമുദിയില്‍ എഴുതിയ ലേഖനം (ഓഗസ്റ്റ്‌ 29, 2014). ജീവിതം മലയാളഭാഷയ്ക്ക് സമർപ്പിച്ച പന്മന രാമചന്ദ്രൻനായർ ശതാഭിഷേക നിറവിൽ

തുടര്‍ന്നു വായിക്കാം

ശ്രീചട്ടമ്പിസ്വാമികളും എന്റെ അച്ഛനും

ചട്ടമ്പിസ്വാമികളുടെ സന്തതസഹചാരിയായിരുന്ന തന്റെ അച്ഛന്‍ കുഞ്ചുനായര്‍ പറഞ്ഞ അനുഭവകഥകള്‍ ഓര്‍ക്കുകയാണ് ലേഖകന്‍. ശ്രീചട്ടമ്പിസ്വാമികളും എന്റെ അച്ഛനും PDF

തുടര്‍ന്നു വായിക്കാം

അദ്ധ്യാപനത്തിന്റെ മലബാര്‍ പ്രവേശം

എസ്. ഗുപ്തന്‍നായര്‍ അദ്ധ്യാപകനായ പാലക്കാട് വിക്ടോറിയ കോളേജ് മലയാളവിഭാഗത്തിലൂടെ അദ്ധ്യാപക ജീവിതത്തിന് തുടക്കം. അദ്ധ്യാപനത്തിന്റെ മലബാര്‍ പ്രവേശം (PDF) വായിക്കാം

തുടര്‍ന്നു വായിക്കാം

ഗുപ്തന്‍ നായര്‍ സാറിന്റെ നഗരം ചുറ്റല്‍

അദ്ധ്യാപക ജീവിതത്തിലെ ചില കൌതുകകരമായ അനുഭവങ്ങളെക്കുറിച്ച് എഴുതുന്നു. മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച ഗുപ്തന്‍ നായര്‍ സാറിന്റെ നഗരം ചുറ്റല്‍ വായിക്കാം.

തുടര്‍ന്നു വായിക്കാം

കെ. ബാലകൃഷ്ണനും കൌമുദി വാരികയും

ഒരു കാലഘട്ടത്തിലെ സംസ്കാരത്തെയാകെ സ്വാധീനിച്ച പത്രാധിപര്‍ കെ. ബാലകൃഷ്ണനെയും കൌമുദി വാരികയും കുറിച്ചുള്ള സ്മരണകള്‍. കെ. ബാലകൃഷ്ണനും കൌമുദി വാരികയും (PDF) വായിക്കാം

തുടര്‍ന്നു വായിക്കാം

നിരാലംബര്‍ക്ക് തുണയായ ചേട്ടന്‍

അളവറ്റ ദീനാനുകമ്പയോടെ ഏവര്‍ക്കും തുണയായിരുന്ന ജി. വിവേകാനന്ദന്‍ മുതലുള്ള സഹപാഠികളെക്കുറിച്ചുള്ള ഓര്‍മ്മകള്‍. നിരാലംബര്‍ക്ക് തുണയായ ചേട്ടന്‍ PDF വായിക്കാം

തുടര്‍ന്നു വായിക്കാം

കരുനാഗപ്പള്ളിയിലെ വിദ്യാര്‍ത്ഥി ജീവിതം

സാഹിത്യത്തില്‍ ആപാദചൂഡം മുങ്ങിയ അദ്ധ്യാപകരും തേജസ്സുറ്റ സൗഹൃദങ്ങളും നിറഞ്ഞ കരുനാഗപ്പള്ളിയിലെ വിദ്യാര്‍ത്ഥി ജീവിതം. കരുനാഗപ്പള്ളിയിലെ വിദ്യാര്‍ത്ഥി ജീവിതം (PDF) വായിക്കാം.

തുടര്‍ന്നു വായിക്കാം

Pin It on Pinterest