നല്ല ­മ­ല­യാ­ള­ത്തിന്റെ അക്ഷ­രാ­ചാ­ര്യൻ

നല്ല ­മ­ല­യാ­ള­ത്തിന്റെ അക്ഷ­രാ­ചാ­ര്യൻ

ജയന്‍ മഠത്തില്‍ എഴുതി ജനയുഗത്തില്‍ 2014 നവംബര്‍ 9നു പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ കോപ്പി. മല­യാ­ള ഭാ­ഷ­യു­ടെ കാ­വ­ലാ­ളാ­ണ്‌ പ്രൊ­ഫ. പൻ­മ­ന രാ­മ­ച­ന്ദ്രൻ നാ­യർ. വ­ലി­യ ആ­ര­വ­ങ്ങ­ളി­ല്ലാ­തെ­യാ­ണ്‌ എൺപ­ത്തി­മൂ­ന്നിന്റെ പ­ടി പ­ന്മ­ന ക­ട­ന്ന­ത്‌. ശു­ദ്ധ­മ­ല­യാ­ള­ത്തി­ന്റെ ഒ­രു

Read more

മാതൃഭാഷയ്ക്കൊരു ഭിഷഗ്വരൻ

മാതൃഭാഷയ്ക്കൊരു ഭിഷഗ്വരൻ

ദേശാഭിമാനി ദിനപത്രത്തില്‍ നവംബര്‍ 1, 2015നു ശ്രീ. എസ് ആര്‍ ലാല്‍ എഴുതിയ ലേഖനം. മലയാളഭാഷ കുടിവെള്ളംപോലെയും ശ്വസിക്കുന്നവായുപോലെയുമാണ് പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍ക്ക്. അത് മലിനമാകാതെ സൂക്ഷിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെയുള്ള പന്മനയുടെ പ്രവര്‍ത്തനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

Read more

ഹിമാദ്രിയുടെ മലയാളം

ഹിമാദ്രിയുടെ മലയാളം

2014ൽ നല്ല ഭാഷ പുരസ്കാരദാനത്തോടനുബന്ധിച്ച് മാതൃഭൂമി ദിനപത്രത്തിൽ വന്ന മുഖപ്രസംഗം ശ്രേഷ്ഠഭാഷയെന്ന പദവി നേടിയിട്ടും മലയാളം പഠിക്കാനും പഠിപ്പിക്കാനും ഭരണഭാഷയാക്കാനും മലയാളി മടികാട്ടുന്ന കാലത്ത് ഒരു സദ്വാര്‍ത്തവരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍നിന്ന് തൊഴില്‍തേടി കേരളത്തിലെത്തിയ

Read more

ശരിയുടെ ശതാഭിഷേകം

ശരിയുടെ ശതാഭിഷേകം

പന്മനയുടെ ശതാഭിഷേകവേളയില്‍ 2014 ഒക്ടോബര്‍ 26നു അദ്ദേഹത്തെക്കുറിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്ന ആശംസാലേഖനം. എസ്.എന്‍. ജയപ്രകാശ്‌ തെറ്റുകള്‍ നിറഞ്ഞ നമ്മുടെ കാലത്ത് ഭാഷയിലെ ശരികളെക്കുറിച്ച് നിരന്തരം ഓര്‍മിപ്പിക്കുന്ന ഒരാള്‍ പന്മന രാമചന്ദ്രന്‍ നായര്‍. ശതാഭിഷിക്തനാകുന്ന

Read more

മാതൃഭാഷയുടെ കാവൽഭടൻ

മാതൃഭാഷയുടെ കാവൽഭടൻ

പന്മന രാമചന്ദ്രൻനായർ ശതാഭിഷേക വേളയില്‍, ശിഷ്യനും കേരളസർവകലാശാല മലയാള വിഭാഗം റീഡറുമായ ഡോ. ബി.വി. ശശികുമാർ കേരളകൗമുദിയില്‍ എഴുതിയ ലേഖനം (ഓഗസ്റ്റ്‌ 29, 2014). ജീവിതം മലയാളഭാഷയ്ക്ക് സമർപ്പിച്ച പന്മന രാമചന്ദ്രൻനായർ ശതാഭിഷേക നിറവിൽ

Read more

Pin It on Pinterest