പുരസ്കാരങ്ങൾ

മലയാളവിവര്‍ത്തനത്തിനുള്ള 2010ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം അക്കാദമി അദ്ധ്യക്ഷന്‍ ശ്രീ. സുനില്‍ ഗംഗോപാദ്ധ്യായില്‍ നിന്നും ശ്രീ. പന്മന രാമചന്ദ്രന്‍നായര്‍ സ്വീകരിക്കുന്നു.
  • മികച്ച എം എ മലയാളം വിദ്യാർത്ഥിക്കുള്ള ഡോ. ഗോദവർമ്മ പുരസ്കാരം
  • നാരായണീയത്തിനു മികച്ച മലയാളം വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
  • സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം
  • പ്രൊഫ. കോന്നിയൂർ മീനാക്ഷി അമ്മ സ്മാരക സാഹിത്യ പുരസ്കാരം
  • പ്രൊഫ. എസ്. ഗുപ്തൻ നായർ സ്മാരക ഫൌണ്ടേഷൻ സാഹിത്യ പുരസ്കാരം
  • വിദ്വാൻ ടി. പി. രാമകൃഷ്ണ പിള്ള സ്മാരക പുരസ്കാരം
  • തുഞ്ചത്തെഴുത്തച്ചന്‍ സമാധി സ്മാരക സമ്മാനം (തുഞ്ചന്‍ സ്മൃതി മുദ്ര)
  • ദക്ഷിണ സാഹിത്യ പുരസ്കാരം (ചെന്നൈ)
  • പ്രൊഫ. രഘുരാമന്‍ നായര്‍ സാഹിത്യ പുരസ്കാരം
  • ഡോ. സി. പി. മേനോന്‍ സാഹിത്യ പുരസ്കാരം
  • മലയാളം ഫൗണ്ടേഷന്‍ സാഹിത്യ പുരസ്കാരം
  • ശ്രീ ചിത്തിര തിരുനാള്‍ സ്മാരക പുരസ്കാരം
  • കേരള സര്‍ക്കാരിന്റെ ബാലസാഹിത്യ പുരസ്കാരം
  • ശ്രീ. ഇളംകുളം കുഞ്ഞൻപിള്ള സ്മാരക പുരസ്‌കാരം

 

 

 

 

Pin It on Pinterest