വർഷം : 1987
പ്രസാധകർ : നാഷണൽ ബുക്ക് സ്റ്റാൾ
വിഭാഗം : ബാലസാഹിത്യം
സെക്കന്ററി ക്ലാസ്സുകാരായ കുട്ടികൾക്കു വേണ്ടിയുള്ള പുസ്തകം. വൃത്തം, അലങ്കാരം, തുള്ളൽക്കലയും സാഹിത്യവും എന്നിവയാണ് ഇതിലെ വിഷയങ്ങൾ. വൃത്തശാസ്ത്രത്തിന്റെ അടിസ്ഥാന വസ്തുതകൾ, സുപ്രസിദ്ധമായ ഒരു ഉപമാലങ്കാരത്തിന്റെ ആസ്വാദനം, തുള്ളൽക്കലയുടെ ജനനം, ജനയിതാവ്, സവിശേഷതകൾ എന്നിവ അവതരിപ്പിക്കുന്നു. പല പ്രായക്കാർ പങ്കെടുക്കുന്ന സംഭാഷണത്തിലൂടെയാണ് വിഷയാവതരണം നടത്തിയിരിക്കുന്നത്.