പ്രസാധകർ: കറന്റ് ബുക്ക്സ്
വർഷം: 2015
വിഭാഗം: ലേഖന സമാഹാരം
പന്മനയുടെ ശതാഭിഷേക വേളയില്‍ അദ്ദേഹത്തിന്‍റെ സമകാലീനരും ശിഷ്യരുമായ വിശിഷ്ടവ്യക്തികള്‍ അദ്ദേഹത്തെ കുറിച്ചെഴുതിയ ലേഖനങ്ങളുടെയും, അദ്ദേഹത്തിന്‍റെ പ്രധാന കൃതികളുടെ അവതാരികകളുടെയും സമാഹാരം. പന്മനയുമായി ശ്രീ. എസ്. ആര്‍. ലാല്‍ നടത്തിയ അഭിമുഖ സംഭാഷണവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ലേഖകർ
- പ്രൊഫ. സി. ജി. രാജഗോപാൽ
- പ്രൊഫ. എബ്രഹാം അറയ്ക്കൽ
- പി. നാരായണക്കുറുപ്പ്
- വി. ബാബുസേനൻ
- കരുവന്നൂർ രാമചന്ദ്രൻ
- ഡോ. ടി. ജി. മാധവൻകുട്ടി
- ഡോ. ശശിഭൂഷൺ
- ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ
- പി. രവികുമാർ
- ഡോ. എ. എം. ഉണ്ണികൃഷ്ണൻ
- ഡോ. അമ്പലപ്പുഴ ഗോപകുമാർ
- ഡോ. ബി. വി. ശശികുമാർ
അവതാരകർ
- പ്രൊഫ. എസ്. ഗുപ്തൻ നായർ
- പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ
- ഡോ. കെ. രാമചന്ദ്രൻ നായർ
- ഡോ. ജി. ബലമോഹനൻ തമ്പി
- ഡോ. ടി. ഭാസ്കരൻ
- ഡോ. പി. കെ. രാജശേഖരൻ
- രവികുമാർ
- ഡോ. ഉണ്ണികൃഷ്ണൻ