മലയാളവും മലയാളികളും

മലയാളവും മലയാളികളും

വർഷം : 1999
പ്രസാധകർ : കറന്റ് ബുക്ക്സ്
വിഭാഗം : വ്യാകരണം

പന്മനയുടെ ഭാഷാപരമായ നാലാമത്തെ പുസ്തകം. 1986 മുതൽ 1996 വരെ ‘കരിയർ മാഗസീനി’ലൂടെ വായനക്കാരുടെ സംശയങ്ങൾ പരിഹരിച്ചുകൊണ്ട് അവതരിപ്പിച്ച മൂവായിരത്തോളം ചോദ്യാത്തരങ്ങളിൽ നിന്ന് തിരഞ്ഞെടുത്തവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൃത്തം, അലങ്കാരം, ധ്വനി, ഔചിത്യം ഇവ സംബന്ധിച്ച ഒട്ടേറെ കാര്യങ്ങളും അതീവ സരളമായി വിവരിച്ചിട്ടുണ്ട്. ആ നിലയിൽ ഭാഷാനിരൂപണം എന്ന പോലെ സാഹിത്യനിരൂപണമുവാണ് ഈ കൃതി.

Buy Online @ Amazon

Pin It on Pinterest