മലയവിലാസം കാവ്യം വ്യാഖ്യാനം

മലയവിലാസം കാവ്യം വ്യാഖ്യാനം

വർഷം :
പ്രസാധകർ : കറന്റ് ബുക്സ്
വിഭാഗം : വ്യാഖ്യാനം

എ. ആര്‍. രാജരാജവര്‍മ്മയുടെ മലയവിലാസം എന്ന അര്‍ച്ചനാഗീതം മലയാളത്തിലെ ഒന്നാമത്തെ പ്രീറൊമാന്റിക് കാവ്യമാണ്. മദ്രാസില്‍ നിന്ന് തിരുവനന്തപുരത്തേക്കു മടങ്ങുംവഴി തിരുനെല്‍വേലി മുതല്‍ തപാല്‍വണ്ടിയില്‍ സഞ്ചരിച്ച കവി സന്ധ്യാസമയത്ത് കിഴക്കുഭാഗത്തുനിന്ന് സഹ്യപര്‍വ്വതനിര വീക്ഷിച്ചപ്പോള്‍ മനസ്സിലുയര്‍ന്ന വികാരവിചാരങ്ങള്‍ക്ക് അപ്പോള്‍ത്തന്നെ രൂപം നല്‍കിയതത്രേ ഈ ലഘുകാവ്യം.

Pin It on Pinterest