വർഷം: 2005
പ്രസാധകർ: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
വിഭാഗം: നിരൂപണം
നിയോക്ലാസിസിസം എന്ന പ്രസ്ഥാനത്തെപ്പറ്റി മലയാളത്തിലുണ്ടായ ആദ്യഗ്രന്ഥം. 1650 മുതല്‍ 1800 വരെ ഇറ്റാലിയന്‍, സ്പാനിഷ്, ജര്‍മന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ സാഹിത്യങ്ങളില്‍ നിലനിന്ന ഈ പ്രസ്ഥാനത്തെക്കുറിച്ചുള്ള വിശദവും സമഗ്രവുമായ പഠനമാണിത്.