പന്മനയുടെ ബാലസാഹിത്യ കൃതികള്‍

പന്മനയുടെ ബാലസാഹിത്യ കൃതികള്‍

വർഷം: 2015
പ്രസാധകർ: ഡിസി ബുക്സ്
വിഭാഗം: ബാലസാഹിത്യം

പുതുതലമുറയിലെ കുട്ടികളില്‍ സാഹിത്യാഭിരുചി വളര്‍ത്തുന്നതിനും മാതൃഭാഷാപഠനം സുഗമമാക്കുന്നതിനും പ്രയോജനപ്പെടുന്ന കൃതി.കുട്ടികളുടെ ഇളംമനസ്സുകളില്‍ സത്യസൗന്ദര്യങ്ങളുടെ സാരസ്വതചൈതന്യം പകര്‍ന്നുനല്‍കാനും ഈ കൃതിക്ക് കഴിയുന്നു. മഴവില്ല്, ഊഞ്ഞാല്‍, പൂന്തേന്‍, ദീപശിഖാകാളിദാസന്‍, അപ്പൂപ്പനും കുട്ടികളും എന്നീ അഞ്ചു ബാലസാഹിത്യകൃതികളുടെ സമാഹാരം.

Buy Online @ Amazon

Buy Online @ DC Books

Pin It on Pinterest