വർഷം : 2013
പ്രസാധകർ : പ്രിയദര്‍ശിനി പബ്ളിക്കേഷന്‍സ്
വിഭാഗം : നിരൂപണം
ഏഴു പ്രബന്ധങ്ങൾ
- ദേശീയത വള്ളത്തോൾക്കവിതയിൽ
- ആശാനും ക്ലാസിക് പാരമ്പര്യവും
- പ്രകൃതി കാളിദാസകവിതയിൽ
- ആശ്ചര്യചൂഡാമണി
- നാരായണീയം – രൂപവും ഭാവവും
- വിശാഖവിജയവും ക്ഷമാപണസഹസ്രവും
- മലയാളത്തിലെ ശാകുന്തളപരിഭാഷകൾ
‘ഇതിലെ ഓരോ ലേഖനത്തിനും ഗവേഷണ സ്വഭാവമുണ്ട്. വേണ്ടത്ര ഉപാദാനം സംഭരിച്ച് അടുക്കോടും ചിട്ടയോടും കൂടി ആവിഷ്ക്കരിച്ചിരിക്കുന്നതിനാൽ ഓരോന്നും ഓരോ കലാസൃഷ്ടിയായിട്ടുണ്ട്. ഇരുത്തം വന്ന ഒരെഴുത്തുകാരന്റെ ശൈലി ഗ്രന്ഥത്തിൽ ആദ്യന്തം കാണാം. പഠനാർഹമാണ് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ. ഒരു ഗവേഷകന്റെ ആത്മസംയമനത്തോടെ അദ്ദേഹം വസ്തുതകൾ നിരത്തിയിരിക്കുന്നു.’ – ഡോ. ടി. ഭാസ്കരൻ (മലയാളസാഹിത്യം മാസിക)