വർഷം : 1997
പ്രസാധകർ : കറന്റ് ബുക്ക്സ്
വിഭാഗം : വ്യാകരണം
നല്ല മലയാള ശൈലിയുടെ വിവരണം ആദ്യത്തെ അഞ്ച് അധ്യായങ്ങളിൽ. തുടർന്നുള്ള പതിനഞ്ച് അധ്യായങ്ങളിൽ ദീർഘകാലത്തെ അനുഭവങ്ങളിൽ നിന്ന് തിരിഞ്ഞെടുത്ത വസ്തുതകളും സംഭവങ്ങളും വ്യാകരണത്തിന്റെ വിരസത ഒഴിവാക്കി, നാടകീയത കലർത്തി പ്രതിപാദിച്ചിരിക്കുന്നു. ആർജവവും ചൈതന്യവും തികഞ്ഞ മലയാള ഭാഷ കൈകാര്യം ചെയ്യണം എന്നാഗ്രഹിക്കുന്നവർക്കെല്ലാം ഉപകരിക്കുന്ന വിശിഷ്ടഗ്രന്ഥം.