സ്വപ്നവാസവദത്തം നാടകം ഗദ്യവിവര്‍ത്തനം

സ്വപ്നവാസവദത്തം നാടകം ഗദ്യവിവര്‍ത്തനം

വർഷം :
പ്രസാധകർ : കറന്റ് ബുക്സ്
വിഭാഗം : പരിഭാഷ

ഭാസവിരചിതമായ ‘സ്വപ്നവാസവദത്തം’ നാടകത്തിന്റെ ഗദ്യവിവര്‍ത്തനം. സംസ്കൃതഗദ്യത്തിന്റെ പ്രൌഢി മലയാളശൈലിക്കിണങ്ങുംവിധം പുനരാവിഷ്കരിച്ചും പദ്യങ്ങളെ സംസ്കൃതത്തിന്റേതായ കേവലാന്വയചട്ടക്കൂട്ടില്‍നിന്നു മോചിപ്പിച്ചും എന്നാല്‍ കവിതാസൗന്ദര്യം ആവോളം കാത്തുസൂക്ഷിച്ചും ആശയംശങ്ങളൊന്നും ചോര്‍ത്താതെയും പദവാക്യസംഘടന പരമാവധി നാടകോചിതമാക്കിയും തയ്യാറാക്കിയതാണ് ഈ വിവര്‍ത്തനം.

Pin It on Pinterest