തെറ്റില്ലാത്ത മലയാളം

തെറ്റില്ലാത്ത മലയാളം

വർഷം : 1990 (2003 കറന്റ് ബുക്സ്‌)
പ്രസാധകർ: കറന്റ് ബുക്സ്‌
വിഭാഗം : വ്യാകരണം

തെറ്റില്ലാത്ത ഭാഷ സ്വായത്തമാക്കുന്നതിന് മൂന്നു കാര്യങ്ങൾ ആവശ്യമാണ്. ഒന്നാമത്, തെറ്റു തെറ്റാണെന്നറിയണം. രണ്ടാമത്, ശരി എന്തെന്നറിയണം. മൂന്നാമത്, ശരിയേ പറയൂ, എഴുതൂ എന്ന നിർബന്ധവും വേണം. ഇത് മൂന്നും ഇല്ലെങ്കിൽ ഭാഷ നന്നാക്കാനാവില്ല, തീർച്ച. ശുദ്ധമായ മലയാളഭാഷ പ്രയോഗിക്കണം എന്നാഗ്രഹിക്കുന്നവർക്ക് ഉപകരിക്കുന്ന ഗ്രന്ഥം.

Buy Online @ Amazon

Buy Online @ DC Books

Pin It on Pinterest