തെറ്റും ശരിയും

തെറ്റും ശരിയും

വർഷം : 1979
പ്രസാധകർ: കറന്റ് ബുക്ക്സ്
വിഭാഗം : വ്യാകരണം

ശുഷ്കവും വിരസവുമായ ഒരു വിഷയമാണ് പന്മന കൈകാര്യം ചെയ്യുന്നത്. എന്നാൽ അത് അത്യന്തം രസകരമായ ഒരു നോവൽ വായിക്കുന്നത്ര ആവേശത്തോടും കൗതുകത്തോടും കൂടി വായിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന രീതിയിൽ അദ്ദേഹം പ്രതിപാദിക്കുന്നു. അദ്ഭുതാവഹമായ രചനാകൗശലം തന്നെ – പ്രൊഫ. അമ്പലപ്പുഴ രാമവർമ്മ (മലയാള മനോരമ)

Buy Online @ Amazon

Pin It on Pinterest